App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

A2023 സെപ്റ്റംബർ 26

B2023 സെപ്റ്റംബർ 27

C2023 സെപ്റ്റംബർ 28

D2023 സെപ്റ്റംബർ 29

Answer:

C. 2023 സെപ്റ്റംബർ 28

Read Explanation:

• ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ആണ് എം എസ് സ്വാമിനാഥൻ • പൂർണ നാമം - മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ • എം എസ് സ്വാമിനാഥൻ ജനിച്ചത് - 1925 ആഗസ്റ്റ് 7 (കുംഭകോണം,തമിഴ്‌നാട്)


Related Questions:

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?
2023ലെ ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം ഏത്
നേതാജി റിസർച്ച് ബ്യുറോയുടെ നേതൃത്വത്തിൽ നൽകുന്ന നേതാജി പുരസ്കാരം 2022 ലഭിച്ചത് ആർക്കാണ് ?
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
2023 ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ 73 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?