ഇന്ത്യൻ ഹൈ കമ്മീഷണർമാരെയും അംബാസിഡർമാരെയും നിയമിക്കുന്നത് ആരാണ്?Aരാഷ്ട്രപതിBപ്രധാനമന്ത്രിCപ്രതിരോധമന്ത്രിDഉപരാഷ്ട്രപതിAnswer: A. രാഷ്ട്രപതി Read Explanation: പാർലമെന്റ് വിളിച്ചു കൂട്ടുന്നതും നിർത്തിവയ്ക്കുന്നതും പിരിച്ചുവിടുന്നതും രാഷ്ട്രപതിയാണ് മണിബില്ലിന് ശിപാർശ നൽകുക, ധനകാര്യ കമ്മീഷനെ നിയമിക്കുക എന്നിവ സാമ്പത്തിക അധികാരമാണ് സുപ്രീം കോടതിയിലെയും, ഹൈക്കോടതികളിലെയും ജഡ്‌ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ് സേനാ തലവന്മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ് ഇന്ത്യൻ ഹൈകമ്മീഷണർമാരെയും അംബാസിഡർ മാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ് Read more in App