ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?AമുംബൈBദാമൻCഡൽഹിDചെന്നൈAnswer: C. ഡൽഹി Read Explanation: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാല 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്. വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർവകാലശയാണിത് 'The People's University' എന്നതാണ് ആപ്തവാക്യം രാഷ്ട്രപതിയാണ് സർവകാലാശാലയുടെ ചാൻസിലർ Read more in App