Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bദാമൻ

Cഡൽഹി

Dചെന്നൈ

Answer:

C. ഡൽഹി

Read Explanation:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല

  • ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാല
  • 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.
  • വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർവകാലശയാണിത് 
  • 'The People's University' എന്നതാണ് ആപ്തവാക്യം 
  • രാഷ്ട്രപതിയാണ് സർവകാലാശാലയുടെ ചാൻസിലർ 

Related Questions:

Which is the capital of Lakshadweep ?
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത് ഇരിക്കുന്നത്?
ലക്ഷദ്വീപ സമൂഹത്തിലെ മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്ന ചാനൽ ഏത്?
കശ്മീരിന്റെ ഔദ്യോഗിക ഭാഷ?
കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?