Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

Aഡെറാഡൂൺ

Bപുണെ

Cഡൽഹി

Dഅഹമ്മദാബാദ്

Answer:

A. ഡെറാഡൂൺ

Read Explanation:

ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ വേണ്ടി 1938-ലാണ് ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥാപിച്ചത് (മുൻപ് ഇന്ത്യൻ ഫോറസ്റ്റ് കോളേജ് എന്നായിരുന്നു പേര്). ഇപ്പോൾ ഐ.എഫ്.എസ് നേടിയവർക്കുള്ള പരിശീലനം ഇവിടെ നിന്നാണ് നൽകുന്നത്.


Related Questions:

ഇന്ത്യയിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്
ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
" ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ " സ്ഥിതി ചെയ്യുന്നതെവിടെ ?