Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് എന്ന്?

A1984 നവംബർ 1

B1984 ഒക്ടോബർ 31

C1984 ഒക്ടോബർ 30

D1984 നവംബർ 30

Answer:

B. 1984 ഒക്ടോബർ 31


Related Questions:

നെഹ്‌റു ആദ്യമായി കോൺഗ്രസ്‌ പ്രസിഡണ്ട് ആയ വർഷം ഏതാണ് ?
ആരുടെ വധത്തെക്കുറിച്ച് ആണ് വർമ കമ്മീഷൻ അന്വേഷിച്ചത്?
' Nehru , A Political Biography ' എഴുതിയത് ആരാണ് ?
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?