ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?AഇൻഡോർBകൊൽക്കത്തCകൽപാക്കംDഡൽഹിAnswer: C. കൽപാക്കം Read Explanation: ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം - കൽപാക്കം എം. എസ് . സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷന്റെ ആസ്ഥാനം - ചെന്നൈ ഷുഗർകെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - കോയമ്പത്തൂർ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - കൂനൂർ റേഡിയോ അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത് - ഊട്ടി Read more in App