ഇന്ദ്രിയ-ചാലക ഘട്ടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ സാധിക്കലും അതിനനുസരിച്ച് പ്രതികരിക്കലും
- സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള ആദിബോധങ്ങൾ
- കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള ആദ്യ ധാരണകൾ
- പരീക്ഷണങ്ങൾ, അനുകരണങ്ങൾ എന്നിവയുടെ തുടക്കം
Aമൂന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
