ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയായ 'ലിഗ്‌നൈറ്റ്' തമിഴ് നാട്ടിൽ എവിടെയാണ് കാണപ്പെടുന്നത് ?
Aതൂത്തുക്കുടി
Bനെയ്‌വേലി
Cസേലം
Dകോയമ്പത്തൂർ
Aതൂത്തുക്കുടി
Bനെയ്‌വേലി
Cസേലം
Dകോയമ്പത്തൂർ
Related Questions:
ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?
1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം
2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.