ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ നാളെയുടെ പിറ്റേന്ന് ഏതു ദിവസംAചൊവ്വBബുധൻCഞായർDശനിAnswer: B. ബുധൻ Read Explanation: ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ ഇന്ന് = ശനി+2 = തിങ്കൾ നാളെ = ചൊവ്വ നാളെയുടെ പിറ്റേന്ന് = ബുധൻRead more in App