App Logo

No.1 PSC Learning App

1M+ Downloads
ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് -----ആണ്

Aഇസ്ലാമിക വർഷം

Bഹിജ്റ വർഷം

Cക്രിസ്തു വർഷം

Dബുദ്ധ വർഷം

Answer:

C. ക്രിസ്തു വർഷം

Read Explanation:

ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് ക്രിസ്തു വർഷമാണ്.


Related Questions:

എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ----
യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി കാലത്തെ -----എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
ക്രിസ്തു ജനിക്കുന്നതിനു മുൻപുള്ള കാലഘട്ടം അറിയപ്പെടുന്നത് :
'Anno Domini' എന്ന പദം അർത്ഥമാക്കുന്നത് ?
ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലഘട്ടം അറിയപ്പെടുന്നത് :