App Logo

No.1 PSC Learning App

1M+ Downloads
ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ ?

Aമാർബിൾ

Bഇൻങ്കസ്‌കേപ്

Cഒഡാസിറ്റി

Dഫെറ്റ്

Answer:

C. ഒഡാസിറ്റി

Read Explanation:

ഒഡാസിറ്റി

  • ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ

മാർബിൾ

  • ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ

ഇൻങ്കസ്‌കേപ് (INKSCAPE )

  • ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

ഫെറ്റ്

  • സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ

 


Related Questions:

വിവിധ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം ? അനിയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക 

 

ഓപ്പറേറ്റിങ് സിസ്റ്റം  ഉപയോഗിക്കുന്ന ഫയൽ സിസ്റ്റം 
(1) ഗ്നൂ/ ലിനക്സ്  (i) HPFS 
(2) മൈക്രോസോഫ്റ്റ് വിൻഡോസ്  (ii) Ext4 
(3) ആപ്പിൾ മാക് OS X  (iii) NTFS 
Logical steps used in computer to solve problems?
MS-word-ൽ "കോപ്പി ആൻഡ് പേസ്റ്റ്" ഓപ്‌ഷനുകൾ ഏത് മെനുവിൽ കാണുന്നു?
സ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ ?
The numbers I, V, X, L, C, D and M are used in which number system?