ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?Aതിങ്കൾBബുധൻCവെള്ളിDശനിAnswer: D. ശനി Read Explanation: ഇന്ന് ശനിയാഴ്ചയാണെങ്കിൽ 64-ാം ദിവസം കാണുവാൻ 63 നെ 7 കൊണ്ട് ഹരിക്കുക. 63 ÷ 7 = 9, ശിഷ്ടം 0 64-ാം ദിവസം ശനിയാഴ്ചയാണ്. Read more in App