App Logo

No.1 PSC Learning App

1M+ Downloads
ഇന്നർ ലൈൻ പെർമിറ്റ് നിലവിൽ വന്ന വർഷം ഏത്?

A1873

B1567

C1788

D1856

Answer:

A. 1873

Read Explanation:

ബംഗാളി ഈസ്റ്റ് ഫ്രോണ്ടിയർ റെഗുലേഷൻ(BEFR)-1873 പ്രകാരം നടപ്പിലാക്കിയ ഐ എൽ പി ഔദ്യോഗിക രേഖയാണ്


Related Questions:

In which year did the Dowry Prohibition Act come into effect?
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
To whom does the National Commission for Women submit its annual report?
പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ അംഗമായ ഡോ. നിരഞ്ജൻ രാജാധ്യക്ഷ പിന്മാറിയതിനെ തുടർന്ന് പുതിയതായി കമ്മീഷനിൽ നിയമിക്കപ്പെട്ട വ്യക്തി ആര് ?