App Logo

No.1 PSC Learning App

1M+ Downloads
ഇന്റഗ്രേറ്റഡ് ലോക്കൽ ഗോവെർണൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം ചെയ്തത് എന്ന് ?

A2017

B2018

C2020

D2019

Answer:

C. 2020

Read Explanation:

Integrated local governance management software

  • പഞ്ചായത്തുകളുടെ ഭരണം സുഗമമാക്കുന്നതിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ഏകീകരിക്കുവാൻ വേണ്ടി ഉള്ള പദ്ധതി

  • ഉദ്‌ഘാടനം ചെയ്തത് 2020 സെപ്റ്റംബറിൽ

  • ചെമ്മരത്തി പഞ്ചായത്ത് തിരുവനന്തപുരം

  • ഇൻഫർമേഷൻ കേരള മിഷൻ -സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തത്


Related Questions:

⁠The e-Panchayat system integrates:
Which of the following is a core component of an Expert System?
Which of the following is a digital initiative aimed specifically at strengthening Panchayati Raj Institutions (PRIs) through computerization?
The Digital India initiative aims to:
DeitY is the acronym of