App Logo

No.1 PSC Learning App

1M+ Downloads
ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?

Aഓഫീസിലെ സീനിയർ തസ്തികയിലുള്ള ഒരു വനിത പ്രിസൈഡിംഗ് ഓഫീസർ

Bസോഷ്യൽ വർക്ക്, നിയമം എന്നീ മേഖലകളിൽ പരിചയമുള്ള രണ്ടിൽ കുറയാത്ത ജീവനക്കാർ

Cസ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന എൻ ജി ഒ കൾ അല്ലെങ്കിൽ മറ്റ് സംഘടനകളിൽ നിന്നുള്ള ഒരാൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കാലാവധി - 3 വർഷം.


Related Questions:

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?
ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് ?
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്?
6 അംഗങ്ങളെകൂടാതെ എത്ര മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമീഷനിലുണ്ട്?