Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ (IIDEA) അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?

Aസുനിൽ അറോറ

Bഅചൽ കുമാർ ജ്യോതി

Cഓം പ്രകാശ് റാവത്ത്

Dഗ്യാനേഷ് കുമാർ

Answer:

D. ഗ്യാനേഷ് കുമാർ

Read Explanation:

• ഒരു വർഷത്തേക്കാണ് കാലാവധി

• ഡിസംബർ മൂന്നിന് സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നടക്കുന്ന അംഗരാജ്യങ്ങളുടെ യോഗത്തിൽ പദവി ഏറ്റെടുക്കും,

• ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് രൂപം കൊണ്ടത് - 1995

• ലോകവ്യാപകമായി ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച സംഘടന

• നിലവിൽ 35 രാജ്യങ്ങളാണ് അംഗങ്ങളായിട്ടുള്ളത്

• നിരീക്ഷകരായി സഹകരിക്കുന്ന രാജ്യങ്ങൾ - അമേരിക്ക , ജപ്പാൻ


Related Questions:

The length of Indian continent from West to East is?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?
Great Indian Peninsula ends in Indian Ocean with ____________ being its southernmost tip.
ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം?