Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ ഡാർക്ക് സ്കൈ എന്ന സംഘടന പ്രകാശ മലിനീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പ്രസിദ്ധമാണ്. ഈ സംഘടന ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത് എന്നാണ്

Aഏപ്രിൽ മാസത്തിലെ കറുത്തവാവ്

Bഡിസംബർ മാസത്തിലെ കറുത്തവാവ്

Cസെപ്തംബർ മാസത്തിലെ കറുത്തവാവ്

Dജനുവരി മാസത്തിലെ കറുത്തവാവ്

Answer:

A. ഏപ്രിൽ മാസത്തിലെ കറുത്തവാവ്

Read Explanation:

അന്താരാഷ്ട്ര ഡാർക്ക് സ്കൈ വീക്ക്:

ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത്, ഏപ്രിൽ മാസത്തിലെ കറുത്തവാവിനാണ്.

അന്താരാഷ്ട്ര ഡാർക്ക് സ്കൈ വീക്ക് ആഘോഷിക്കുന്നതിന്റെ ലക്ഷ്യങ്ങൾ:

  • പ്രകാശ മലിനീകരണം താത്കാലികമായി കുറയ്ക്കുകയും

  • രാത്രി ആകാശത്തെ ബാധിക്കുന്നതിനെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക

  • പ്രകാശം ആകാശത്തേക്ക് നയിക്കുന്നതിന് പകരം, താഴേക്ക് നയിക്കുന്ന മികച്ച ലൈറ്റിംഗ് സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

  • ജ്യോതിശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക.


Related Questions:

VIPER, which is seen in news regarding space exploration, is a robot proposed by which Agency?
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
In remote sensing, the size of the smallest object recognised by the sensor of the satellite is known as its :
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?