App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

Aടിം ബെർണേഴ്‌സ് ലി

Bവിന്റൺ ഗ്രേ സർഫ്

Cഅലൻ ടൂറിങ്

Dചാൾസ് ബാബേജ്

Answer:

B. വിന്റൺ ഗ്രേ സർഫ്

Read Explanation:

വിന്റൺ ഗ്രേ സർഫ്


Related Questions:

ഒന്നിലധികം കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന വിവരങ്ങളെ (DATA) ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം ഏതാണ് ?
URL is the abbreviation of:
In which year internet system was introduced in India?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ആശയവിനിമയത്തിനായി കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു
  2. ആദ്യമായി കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന രാജ്യം യുഎസ്എയാണ്.
    ഒരു നഗരത്തിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?