App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റോ, മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണുന്നതും പ്രദർശിപ്പിക്കുന്നതും, പ്രചരിപ്പിക്കുന്നതും, പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 67 C

Bസെക്ഷൻ 67 D

Cസെക്ഷൻ 67 B

Dസെക്ഷൻ 68 B

Answer:

C. സെക്ഷൻ 67 B

Read Explanation:

സെക്ഷൻ 67 B

  • ഇന്റർനെറ്റോ, മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണുന്നതും പ്രദർശിപ്പിക്കുന്നതും, പ്രചരിപ്പിക്കുന്നതും, പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്

  • ശിക്ഷ - 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

  • തുടർന്നുള്ള കുറ്റത്തിന് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും


Related Questions:

Asian school of cyber laws is in .....
2000-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രധാന വ്യവസ്ഥ/വ്യവസ്ഥകൾ ഏതാണ്?
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?
Which of the following actions would NOT be punishable under Section 67B?
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?