ഇന്റർനെറ്റ് ഇല്ലാതെ പണമയക്കാനുള്ള ആർബിഐ സംവിധാനത്തിൽ ഒരുതവണ പരമാവധി അയക്കാവുന്ന പണം ?
Aഒരു ലക്ഷം രൂപ
B200 രൂപ
C10000 രൂപ
D100 രൂപ
Answer:
B. 200 രൂപ
Read Explanation:
ആകെ അയയ്ക്കാവുന്ന പരിധി - 2,000 രൂപ
പിന്നീട് പണം ഓൺലൈനായി റീചാർജ് ചെയ്യാം
പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും അടുത്തടുത്തുണ്ടെങ്കിൽ മാത്രമാണ് ഇടപാട് നടത്താൻ കഴിയുക.
ഇടപാടിൽ പരാതികൾ നൽകുന്നത് - റിസർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്