Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് ഇല്ലാതെ പണമയക്കാനുള്ള ആർബിഐ സംവിധാനത്തിൽ ഒരുതവണ പരമാവധി അയക്കാവുന്ന പണം ?

Aഒരു ലക്ഷം രൂപ

B200 രൂപ

C10000 രൂപ

D100 രൂപ

Answer:

B. 200 രൂപ

Read Explanation:

ആകെ അയയ്ക്കാവുന്ന പരിധി - 2,000 രൂപ പിന്നീട് പണം ഓൺലൈനായി റീചാർജ് ചെയ്യാം പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും അടുത്തടുത്തുണ്ടെങ്കിൽ മാത്രമാണ് ഇടപാട് നടത്താൻ കഴിയുക. ഇടപാടിൽ പരാതികൾ നൽകുന്നത് - റിസർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്


Related Questions:

ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ RBI നടപ്പാക്കുന്ന കാർഡ് ടോക്കണൈസേഷൻ പദ്ധതി എന്ന് മുതലാണ് നിലവിൽ വരുന്നത് ?
അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി ?
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം?

റിപ്പോ നിരക്കിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന് നൽകുന്ന പലിശ നിരക്ക്
  2. റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്
  3. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശ നിരക്ക്
  4. റിപ്പോ നിരക്ക് സാധാരണയായി റിവേഴ്‌സ് റിപ്പോ നിരക്കിനേക്കാൾ കുറവാണ്