App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ ലൈംഗിക വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കാണുന്നതും, ഡൗൺലോഡ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 67 B

Bസെക്ഷൻ 67 A

Cസെക്ഷൻ 67 C

Dസെക്ഷൻ 67 D

Answer:

B. സെക്ഷൻ 67 A

Read Explanation:

സെക്ഷൻ 67 A

  • ഇന്റർനെറ്റ് മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ ലൈംഗിക വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കാണുന്നതും, ഡൗൺലോഡ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരം

  • ശിക്ഷ -ആദ്യത്തെ തവണ - 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

  • തുടർന്നുള്ള കുറ്റത്തിന് - 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും


Related Questions:

ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :
മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ കുറ്റകൃത്യത്തിന് കീഴിൽ വരുന്നത് ?
Which of the following actions would NOT be punishable under Section 67B?