App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് സംവിധാനത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള സംവിധാനം

Aഇ -വ്യാപാർ

Bഇ -കൊമേഴ്സ്

Cഇന്റർനെറ്റ് വ്യാപാർ

Dബ്ലോഗിംഗ്

Answer:

B. ഇ -കൊമേഴ്സ്

Read Explanation:

ഇ -കൊമേഴ്സ് ഇന്റർനെറ്റ് സംവിധാനത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള സംവിധാനമാണിത്.


Related Questions:

ലോകത്തെ ആദ്യത്തെ റെയിൽപാത
മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?
സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?