Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ (2025) ദേശീയ വിവരാവകാശ കമ്മിഷൻ ചെയർമാൻ ആരാണ് ?

Aവൈ.കെ സിൻഹ

Bഹിരാലാൽ സമരിയ

Cവിജയ് ശർമ

Dവിമൽ ജെൽക്ക

Answer:

B. ഹിരാലാൽ സമരിയ

Read Explanation:

• ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ പദവിയിലെത്തുന്ന ആദ്യത്തെ ദളിത് വംശജനാണ് ഹീരാലാൽ സമരിയ. • തെലങ്കാന കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.എ.എസ് (IAS) ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Related Questions:

ദേശീയ വിവരാവകാശ കമ്മീഷണർ നിയമനത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നത് ആരാണ്?
വിവരാവകാശ നിയമം പാസാക്കിയ വർഷം?
2005-ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?
വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ആണ്
  2. അപേക്ഷ ഫീസ് - ഇരുപത് രൂപ
  3. ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്ക് ഫീസ് ഇല്ല
  4. അപേക്ഷ പ്രകാരം മറുപടി ലഭിക്കേണ്ടത് - 35 ദിവസത്തിനകം