ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്?A2017B2018C2019D2020Answer: A. 2017 Read Explanation: പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.Read more in App