App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?

Aസ്പെയിൻ

Bപോർച്ചുഗൽ

Cജർമ്മനി

Dഎസ്റ്റോണിയ

Answer:

B. പോർച്ചുഗൽ

Read Explanation:

1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ ഗുട്ടറസ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.


Related Questions:

യൂനിസെഫ് ഇന്ത്യ- യുടെ ആദ്യത്തെ യൂത്ത് അംബാസിഡർ ആര് ?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?
ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
2021 ഓഗസ്റ്റ് മാസത്തിൽ യുഎൻ രക്ഷാസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രാജ്യം ?
' International Covenant on Economic , Social and Cultural Rights ' യുണൈറ്റഡ് നേഷൻ അംഗീകരിച്ച വർഷം ഏതാണ് ?