Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതടസംസ്കാരങ്ങളുടെ ഭാഗമായ സ്ഥലം ?

Aകാലിബംഗൻ

Bലോഥൽ

Cബനാവലി

Dഷോർട്ടുഗായ്

Answer:

D. ഷോർട്ടുഗായ്


Related Questions:

' രണ്ട് നദികൾക്കിടയിലെ പ്രദേശം ' എന്ന് പേരിനർത്ഥം ഉള്ള സംസ്കാരം ഏതാണ് ?
ഇന്ത്യയിൽ പുരാവസ്തു പഠനത്തിന് നേതൃത്വം നല്കുന്നതാര് ?
മെസൊപ്പൊട്ടോമി യൻ രേഖകളിൽ ' മെലൂഹ ' എന്നറിയപ്പെടുന്ന സംസ്കാരം ഏതാണ് ?
സൂര്യഘടികാരം , ജലഘടികാരം എന്നിവ തയാറാക്കിയ പ്രാചീന ജനത ഏതാണ് ?
നർത്തകിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദിതട സംസ്കാരകേന്ദ്രം :