App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ ആനന്ദിന്റെ പ്രായം മകന്റെ പ്രായത്തിന്റെ ഇരട്ടിയാണ്. എട്ട് വർഷം മുൻപ് അയാളുടെ പ്രായം മകന്റെ പ്രായത്തിന്റെ മൂന്നുമടങ്ങായിരുന്നുവെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

A15

B12

C8

D16

Answer:

D. 16

Read Explanation:

മകന്റെ പ്രായം = x ആനന്ദിന്റെ പ്രായം = 2x 8 വർഷം മുൻപ് മകന്റെ പ്രായം = x - 8 ആനന്ദിന്റെ പ്രായം = 2x - 8 2x -8 = 3(x - 8) 2x - 8 = 3x - 24 x = 16


Related Questions:

The ratio of the present ages of Prabhu and Ramesh is 4 : 7, respectively. After 5 years, the ratio will change to 5 : 8. Find the present age of Prabhu.
The average age of five workers in a store was 36 years. When a new worker joined them, the average age of them became 37 years, how old was the new worker?
രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?
15 years ago , the mother's age was twice the daughter's age. If 3 years from now the sum of their ages will be 99, what is the difference between their present age ?
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?