ഇപ്പോൾ നിലവിലുള്ള ഭാഷാപഠനരീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം ?Aഅക്ഷരാവതരണ രീതിBആശയാവതരണ രീതിCപ്രഭാഷണ രീതിDപാഠപുസ്തക രീതിAnswer: B. ആശയാവതരണ രീതി Read Explanation: ആശയാവതരണ രീതിയിലൂടെ അക്ഷരത്തിലെത്തിച്ചേരുകയും അവിടെ നിന്ന്പുതിയ പദം, വാക്യം, ആശയം എന്നിവ കണ്ടെത്തി കുട്ടിയുടെ അക്ഷര ബോധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്. പുനരനുഭവ സാധ്യതകൾ ലഭ്യമാകത്തക്ക രീതിയിലാണ് പാഠഭാഗങ്ങളുടെ ക്രമീകരണം. Read more in App