App Logo

No.1 PSC Learning App

1M+ Downloads
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?

Aഹരിഹരൻ

Bദേവരായ 1

Cമുഹമ്മദ് ബിൻ തുഗ്ലക്

Dസിക്കന്ദർ ലോധി

Answer:

C. മുഹമ്മദ് ബിൻ തുഗ്ലക്


Related Questions:

' ബാബർനാമ ' രചിച്ചത് :
കൊല്ലം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാണ് :
' താരിഖ് അൽ ഹിന്ദ് ' രചിച്ചത് ആരാണ് ?
ഭാസ്കരാചാര്യർ രചിച്ച ' ലീലാവതി ' ഏതു ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അൽ ബറൂണി ഇന്ത്യ സന്ദർശിച്ച വർഷം ?