App Logo

No.1 PSC Learning App

1M+ Downloads
ഇ-മെയിലിന്റെ്റെ കാര്യത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aഇ-മെയിൽ മുഖാന്തിരം ചിത്രങ്ങൾ, ഓഡിയോ, വീഡിയോ മുതലായവ അയയ്ക്കാവുന്നതാണ്

Bപേപ്പർ ഉപയോഗിക്കാത്തത് കാരണം ഇ-മെയിൽ പരിസ്ഥിതി സൗഹാർദ്ദമാണ്.

Cഇ-മെയിൽ വഴി വൈറസ് വ്യാപനം നടക്കുകയില്ല.

Dഇ-മെയിൽ മുഖാന്തിരം ഒന്നിൽ കൂടുതൽ ആളുകൾക്ക് ഒരേ സമയം മെസ്സേജ് അയയ്ക്കാവുന്നതാണ്.

Answer:

C. ഇ-മെയിൽ വഴി വൈറസ് വ്യാപനം നടക്കുകയില്ല.

Read Explanation:

  • ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്.
  • ഇ‌-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം. ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു

Related Questions:

What is the difference between Web and Internet ?
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
A ഗൂഗിളിൻ്റെ പുതിയ എ ഐ സംവിധാനം?
NAT stand for
RSS feed is tool of