App Logo

No.1 PSC Learning App

1M+ Downloads
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?

Aഡിജിറ്റൽ സിഗ്നേച്ചർ

Bആൻറിവൈറസ് സോഫ്റ്റ്‌വെയർ

Cഡൊമെയ്ൻ നെയിം സിസ്റ്റം സെക്യൂരിറ്റി എക്സറ്റൻഷനുകൾ

Dഇ മെയിൽ ഫിൽറ്ററിങ്

Answer:

A. ഡിജിറ്റൽ സിഗ്നേച്ചർ

Read Explanation:

• ഒരു ഡിജിറ്റൽ മെസേജ് അല്ലെങ്കിൽ ഒരു ഡിജിറ്റൽ ഡോക്യൂമെൻറ്റിൻ്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗമാണ് ഡിജിറ്റൽ സിഗ്നേച്ചർ • ഡിജിറ്റൽ സിഗ്നേച്ചറിന് നിയമസാധുത നൽകുന്ന ഐ ടി ആക്ടിലെ വകുപ്പ് - വകുപ്പ് 5


Related Questions:

ഇൻഡ്യ ഗവണ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ്

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്

2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?
PDF-ൻറെ പൂർണ്ണരൂപം