Challenger App

No.1 PSC Learning App

1M+ Downloads

ഇ-മെയിൽ നെ സംബന്ധിക്കുന്ന ചുവടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്ശെരിയായത് കണ്ടെത്തുക.

  1. 1970-ൽ റേ ടോംലിൻസനാണ് ഇ മെയിൽ കണ്ടെത്തിയത്.
  2. 1971-ലാണ് @ ചേർത്ത് കൊണ്ട് ഇമെയിൽ അയച്ചു തുടങ്ങിയത്
  3. ഇ-മെയിൽ വിലാസത്തിന്‌ നാല് ഭാഗങ്ങൾ ഉണ്ടായിരിക്കും. 

    Aഎല്ലാം

    B1, 2 എന്നിവ

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ഇ-മെയിൽ വിലാസത്തിന്‌ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും.    1. ഉപയോക്തൃനാമവും (User Name)    2. ഡൊമൈൻ നാമവും (Domain Name). ഇവയ്ക്കിടയിലായി @ (അറ്റ് എന്ന് ഉച്ചാരണം) എന്ന ചിഹ്നവും ഉപയോഗിക്കുന്നു.


    Related Questions:

    Cryptography is derived from the……..word
    DHCP is mainly used to ?
    In which HTML tag is the 'cellpadding' attribute typically used ?
    In the e-mail address [email protected], "vms" is the
    Internet works on :