ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് കൃതിയിലേ താണ്?Aന്റുപ്പുപ്പാക്ക് ഒരാനേണ്ടാർന്നുBബാല്യകാലസഖിCമാന്ത്രികപ്പൂച്ചDഭൂമിയുടെ അവകാശികൾAnswer: B. ബാല്യകാലസഖി Read Explanation: "ഇമ്മിണി ബല്യ ഒന്ന്" ബാല്യകാലസഖിയിലേ പ്രയോഗം.സുഹ്റയുടെ സംഭാഷണങ്ങളിൽ കാണാം.വളരെ വലുത് എന്ന് അർത്ഥം. Read more in App