Challenger App

No.1 PSC Learning App

1M+ Downloads

ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

  1. കീചകവധം
  2. ഉത്തരാസ്വയംവരം
  3. നരകാസുരവധം

    Ai, iii

    Bii മാത്രം

    Ci മാത്രം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ രചിയ്ക്കപ്പെട്ട ആട്ടകഥയാണ് നരകാസുരവധം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

    • ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ

      കീചകവധം

      ഉത്തരാസ്വയംവരം



    Related Questions:

    മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യമേത്?
    മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?
    "ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
    സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രശസ്ത മലയാള ബാലസാഹിത്യകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?
    ഭാരതത്തിന്റെ ഭാഷകൾ എന്ന കൃതി രചിച്ചത്?