App Logo

No.1 PSC Learning App

1M+ Downloads
ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖ ഏത് ?

Aപൂജ്യം ഡിഗ്രി അക്ഷാംശ രേഖ

Bഒന്‍പത് ഡിഗ്രി അക്ഷാംശ രേഖ

Cഅഞ്ച് ഡിഗ്രി അക്ഷാംശ രേഖ

Dപൂജ്യം ഡിഗ്രി ഗ്രീനിച്ച് രേഖ

Answer:

A. പൂജ്യം ഡിഗ്രി അക്ഷാംശ രേഖ

Read Explanation:

  • ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖകൾ - അക്ഷാംശ രേഖകൾ

  • ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് പൂജ്യം ഡിഗ്രി ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ദക്ഷിണാർദ്ധഗോളം

  • ഭൂമധ്യരേഖയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ഉത്തരാർദ്ധഗോളം

  • ഭൂമധ്യരേഖയുടെ വടക്ക് ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ വൻകരയുടെ തെക്കായിട്ടാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.


Related Questions:

ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ച് കടന്ന് പോകുന്ന നദി ഏത് ?
ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് എന്നതിനാൽ ഗ്രീനിച്ച് രേഖയെ വിളിക്കുന്നത് :
ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖ

Which are the external agencies that create various landforms :

i.Running water

ii.Wind

iii.Glaciers

iv.Waves


How many solar days are there in a year?