App Logo

No.1 PSC Learning App

1M+ Downloads
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?

Aസേഫ് റൈഡ് ചലഞ്ച്

Bഗുഡ് റൈഡർ ചലഞ്ച്

Cമിഷൻ സേഫ്റ്റി ചലഞ്ച്

Dസ്മാർട്ട് റൈഡർ ചലഞ്ച്

Answer:

D. സ്മാർട്ട് റൈഡർ ചലഞ്ച്

Read Explanation:

• ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പിടികൂടി സ്മാർട്ട് റൈഡർ ചലഞ്ചിലൂടെ പിഴയടപ്പിക്കും • പദ്ധതിയിലൂടെ ഹെൽമെറ്റ് ധരിച്ച് സ്മാർട്ട് ആയി യാത്ര ചെയ്യുന്ന തെരഞ്ഞെടുത്ത 3 പേർക്ക് പദ്ധതിയിലൂടെ സമ്മാനം നൽകും


Related Questions:

കുറ്റവാളിക്ക് കൊടുക്കുന്ന ശിക്ഷ, ആ വ്യക്തി ഉണ്ടാക്കിയ കുറ്റത്തിന് ആനുപാതികമായിരിക്കണം എന്നതാണ് ..... സിദ്ധാന്തത്തിന്റെ കാതൽ.
First Cyber Crime Police Station in Kerala was started in?
ഏത് സിദ്ധാന്തം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപരമായി അന്യായമാണെന്ന് വിലയിരുത്തുന്നു?
ഏത് സിദ്ധാന്തപ്രകാരം കുറ്റവാളികൾക്ക് ശിക്ഷ നൽകുന്നത് പരസ്യമായിട്ടാണ്?
First Coastal Police Station in Kerala was located in?