App Logo

No.1 PSC Learning App

1M+ Downloads
ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം :

Aറിയർ വീൽ കവർ

Bസൈഡ് വ്യൂ മിറർ

Cറിയർ ഹാൻഡ് ഗ്രിപ്പ്

Dവിംഗ് പ്രൊട്ടക്ടർ

Answer:

D. വിംഗ് പ്രൊട്ടക്ടർ


Related Questions:

The metal used for body building of automobiles is generally:
ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
ബാഷ്പീകരണം മൂലം ഒരു വാഹനത്തിൽ നിന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഉറവിടങ്ങൾ ഏത്?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.