App Logo

No.1 PSC Learning App

1M+ Downloads
ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?

Aഅചുലോഫോബിയ

Bട്രിസ്കെയ്ഡെകാ ഫോബിയ

Cപൊഗണോ ഫോബിയ

Dഫോട്ടോഫോബിയ

Answer:

A. അചുലോഫോബിയ

Read Explanation:

  • അചുലോഫോബിയ - ഇരുട്ടിനോടുള്ള പേടി
  • ട്രിസ്കെയ്ഡെകാ ഫോബിയ - 13 എന്ന നമ്പറിനോടുള്ള പേടി 
  • പൊഗണോ ഫോബിയ - താടിയോടുള്ള പേടി 
  • ഫോട്ടോഫോബിയ - പ്രകാശത്തിനോടുള്ള പേടി 

Related Questions:

പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രത്തിൽ, ലൈംഗിക പുനരുൽപാദനം ഇനിപ്പറയുന്ന ഏത് ഹോസ്റ്റിലാണ് നടക്കുന്നത്?
Which of the following microbes known as Baker's yeast

തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(i) കലകളിൽ ഓക്സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ

(ii) 85% കാർബൺ ഡൈ ഓക്സൈഡും കാർബമിനോ ഹീമോഗ്ലോബിനായാണ് സംവഹിക്ക പ്പെടുന്നത്

(iii) ഹീമോസയാനിൻ ഒരു കോപ്പർ അടങ്ങിയ വർണ്ണവസ്തു ആണ്

(iv) താൽക്കാലികമായ ശ്വാസതടസ്സത്തെ ബോർ ഇഫക്റ്റ് എന്നറിയപ്പെടുന്നു

താഴെ പറയുന്നതിൽ ബയോളജിക്കൽ സിസ്റ്റം ഉത്പാദിപ്പിക്കുന്ന വിഷപദാർത്ഥം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഹെറ്ററോയീഷ്യസ് പൂപ്പൽ (heteroecious fungi)?