Challenger App

No.1 PSC Learning App

1M+ Downloads
ഇരുട്ടിൻറെ ആത്മാവിലെ 'ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ ?

Aസത്യൻ

Bഅടൂർഭാസി

Cപ്രേംനസീർ

Dമധു

Answer:

C. പ്രേംനസീർ

Read Explanation:

  • ഇരുട്ടിൻറെ ആത്മാവിലെ 'ഭ്രാന്തൻ വേലായുധൻ' ഭാവ നായകനായ പ്രേംനസീറിന് പുതിയ മാനങ്ങൾ നൽകി.


Related Questions:

മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?
1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
താഴെപറയുന്നതിൽ എ.വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
ഇറ്റാലിയൻ സംവിധായകനായ ഫെഡറികോ പൊല്ലിനിയുടെ സിനിമകൾ ഏതെല്ലാം?