App Logo

No.1 PSC Learning App

1M+ Downloads
ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?

AXMM/NEWTON

BHERSCHEL

CEUCLID

DSPITZER

Answer:

C. EUCLID

Read Explanation:

• ഫ്ലോറിഡയിലെ "CAPE CANAVARAL SPACE STATION" ൽ നിന്നാണ് EUCLID വിക്ഷേപണം നടത്തിയത്.


Related Questions:

ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കി രാജ്യം ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?
2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് വാർത്താ സമ്മേളനം നടത്തിയത് ആരെല്ലാം ?
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
ഇന്ത്യ 20 - ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം