Challenger App

No.1 PSC Learning App

1M+ Downloads
ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത് സംഖ്യയുടെ 50% ആണ് ?

A23

B46

C100

D92

Answer:

B. 46

Read Explanation:

ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ 20 × 40/100 + 50 × 30/100 = 8 + 15 = 23 ഈ സംഖ്യ X ന്റെ 50% ആയാൽ 23 = X × 50/100 X = 23 × 100/50 = 46


Related Questions:

ഒരു സംഖ്യയുടെ 20% 40 ആയാൽ സംഖ്യ എത്ര ?
x ന്റെ 5% 6 ആണ്, x കണ്ടെത്തുക.
ഒരു സംഖ്യയുടെ 10 ശതമാനത്തിൻ്റെ 20% 400 ആയാൽ സംഖ്യ ഏത്?
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
If 60% of A's income is equal to 75% of B's income, then B's income is equal to x% of A's income. The value of x is