Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :

Aസ്വർണ്ണം

Bമാംഗനീസ്

Cവെള്ളി

Dചെമ്പ്

Answer:

B. മാംഗനീസ്

Read Explanation:

  • ഇരുമ്പ് അടങ്ങിയ ധാതുക്കളെ ‘ഫെറസ് ധാതുക്കൾ’ എന്ന് വിളിക്കുന്നു.
  • ഇരുമ്പയിര്, മാംഗനീസ്, നിക്കൽ, ക്രോമൈറ്റ് മുതലായവ അത്തരം ധാതുക്കൾക്കുദാഹരണങ്ങളാണ്.

Related Questions:

അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
രണ്ട്സൾഫൈഡ് അയിരുകളിൽ നിന്ന് ഓരോന്നിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
Fe2+ ലവണങ്ങളുടെ സാധാരണ നിറം ഏത്?

സ്റ്റെയിൻലെസ് സ്റ്റീൽ, നിക്രോം എന്നിവയിലെ ഘടകങ്ങൾ ഒന്നുതന്നെയാണെങ്കിലും അവയുടെ ഗുണത്തിലെ വ്യത്യാസത്തിന് കാരണം എന്ത്?

  1. ഈ രണ്ട് ലോഹസങ്കരങ്ങളിലെയും ഘടക മൂലകങ്ങളുടെ അനുപാതം വ്യത്യസ്തമാണ്.
  2. അവയുടെ ഗുണനിലവാരത്തിലുള്ള വ്യത്യാസങ്ങൾക്ക് കാരണം അവയിലെ ഘടക മൂലകങ്ങളുടെ അനുപാതത്തിലുള്ള വ്യത്യാസമാണ്.
  3. സ്റ്റെയിൻലെസ് സ്റ്റീലിന് ഉയർന്ന പ്രതിരോധം കുറവായതിനാൽ വേഗത്തിൽ ചൂടാകില്ല.