App Logo

No.1 PSC Learning App

1M+ Downloads
ഇറക്കുമതി ചുങ്കനിരക്ക് കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യം ഏത് പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനികുതി പരിഷ്കാരങ്ങൾ

Bവിദേശ വിനിമയ പരിഷ്കാരങ്ങൾ

Cവ്യാപാര നിക്ഷേപനയ പരിഷ്കാരങ്ങൾ

Dവ്യവസായ മേഖല പരിഷ്കാരങ്ങൾ

Answer:

C. വ്യാപാര നിക്ഷേപനയ പരിഷ്കാരങ്ങൾ

Read Explanation:

ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയേക്കാൾ ഉയർന്ന വില വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഈടാക്കുന്ന രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നികുതിയാണ് ഇറക്കുമതി ചുങ്കം.


Related Questions:

താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ? 

1) കസ്റ്റംസ് ടാക്സ് 

2) കോർപ്പറേറ്റ് ടാക്സ് 

3) പ്രോപ്പർട്ടി ടാക്സ് 

4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്

താഴെ പറയുന്നവയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?
ആദായ നികുതി വകുപ്പിന്റെ നിയമപ്രകാരം എത്ര രൂപയിൽ കൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്കാണ് പാൻ കാർഡ് നിർബന്ധം ?
Buoyancy of a tax is defined as ?

ഇന്ത്യയുടെ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ താഴെ തന്നിരിക്കുന്നു. ഇവയിൽ ശരിയായവ കണ്ടെത്തുക :

  1. GST എന്നതിന്റെ പൂർണ്ണരൂപം ഗുഡ്ഡ് ആന്റ് സർവ്വീസ് ടാക്സ് എന്നാണ്
  2. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് GST നടപ്പിലാക്കിയത്
  3. 2017 - July 1 - നാണ് ഈ നിയമം നിലവിൽ വന്നത്
  4. ഇതൊരു പ്രത്യക്ഷ നികുതിയാണ്