App Logo

No.1 PSC Learning App

1M+ Downloads
ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?

Aമൊസാദ്

Bസി.ഐ.എ.

Cഎം.ഐ.6

Dകെ.ജി.ബി.

Answer:

A. മൊസാദ്

Read Explanation:

  • ടെഹ്റാനിൽ നിന്നും നിന്നും മിസൈൽ ആക്രമണം നടത്താൻ സാധിക്കുന്ന രഹസ്യ ആക്രമണ താവളം മൊസാദ് ഇസ്രായേലിനുള്ളിൽ സ്ഥാപിച്ചു

  • ഇസ്രായേൽ ആക്രമിച്ച ഇറാനിലെ പ്രധാന ആണവ കേന്ദ്രം -നതാൻസ്


Related Questions:

കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായി പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം ഏതാണ് ?
2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
Currency of Bhutan is :