App Logo

No.1 PSC Learning App

1M+ Downloads
ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

Aവെള്ളക്കുപ്പായക്കാർ

Bചെങ്കുപ്പായക്കാർ

Cതവിട്ടുകുപ്പായക്കാർ

Dകരിങ്കുപ്പായക്കാർ

Answer:

D. കരിങ്കുപ്പായക്കാർ


Related Questions:

"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?
കോളനികൾ സാമ്രാജ്യത്വ ശക്തികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ പ്രക്രിയയെ പറയുന്ന പേരെന്ത് ?
സർവരാഷ്ട്രസഖ്യം (League of nations) എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തിയാര് ?
സർവരാഷ്ട്രസഖ്യ(League of nations)ത്തിൻറെ ആസ്ഥാനം എവിടെ ആയിരുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ ചേരിചേരാ പ്രസ്ഥാനത്തിന് ആരംഭം നൽകിയവരിൽ പെടാത്തത് ആര് ?