App Logo

No.1 PSC Learning App

1M+ Downloads
ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?

Aനെപ്പോളിയൻ

Bഹിറ്റ്ലർ

Cമുസ്സോളിനി

Dലൂയി പതിനാലാമൻ

Answer:

C. മുസ്സോളിനി

Read Explanation:

  • ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് മുസ്സോളിനി ആണ് 
  • "പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകളാണിവ - മുസ്സോളിനി

Related Questions:

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗ്ലാസ്നോസ്ത്, പെരിസ്‌ട്രോയിക്ക എന്നത് ആരുടെ ഭരണ പരിഷ്കാരങ്ങളായിരുന്നു ?
അനാക്രമണ സന്ധി ലംഘിച്ചു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷം ഏത് ?
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ രൂപം കൊടുത്ത സൈന്യത്തിൻ്റെ പേര് ?
ഏതൊക്കെ രാജ്യങ്ങൾക്കിടയിലായിരുന്നു ശീതസമരം (Cold War) നിലനിന്നിരുന്നത് ?