ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?AബിംഗോണിയBമരച്ചീനിCകുരുമുളക്Dമുരിങ്ങAnswer: A. ബിംഗോണിയ Read Explanation: വേരുവഴി പ്രജനനം നടത്തുന്ന സസ്യമാണ് - ചന്ദനം ,കറിവേപ്പില ,ശീമ പ്ലാവ്, ആഞ്ഞിലി തണ്ട് വഴി പ്രജനനം നടത്തുന്ന സസ്യമാണ്- മധുരക്കിഴങ്ങ് ,മുല്ല, നന്ത്യാർവട്ടം, ചെമ്പരത്തി വിത്തു വഴി പ്രജനനം നടത്തുന്ന സസ്യമാണ് -മല്ലിക ,നെല്ല് ,മാവ്, കശുവണ്ടി Read more in App