ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?
Aലെഡ്
Bഅലൂമിനിയം
Cപ്ലാറ്റിനം
Dലിഥിയം
Answer:
D. ലിഥിയം
Read Explanation:
സാധാരണ ഗതിയിൽ, റീചാർജ് ചെയ്യാവുന്ന ആയിരക്കണക്കിന് ലിഥിയം അയൺ സെല്ലുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പായ്ക്ക് ചെയ്ത് ഉണ്ടാക്കുന്ന ബാറ്ററിയാണ് ഒരു EV ബാറ്ററി (Electric Vehicle Battery).